ജോസ് പാറശേരില്‍, 74, കാലിഫോര്‍ണിയയില്‍ നിര്യാതനായി.

0
332

ജോയിച്ചൻ പുതുക്കുളം.

കാലിഫോര്‍ണിയ: ജോസ് പാറശേരില്‍, 74, സാനോസെയില്‍ നിര്യാതനായി ഭാര്യ: എലിയാമ്മ പാറശേരില്‍. മക്കള്‍: ജലിന & എമില്‍; ജയ്‌നോ & മേരി. കൊച്ചുമക്കള്‍: മായ, മാലിയ, മിയ, ഇസയ, ലിയൊ, ലിയന. പാറശേരില്‍, കാരത്തുരുത്തേല്‍, കുമ്പുക്കല്‍ കുടുംബാംഗങ്ങളോട് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക)അനുശോചനം അറിയിച്ചു. Funeral and wake services will be held at St. Marys Knanaya Catholic Church, San Jose, CA Wake service: Thursday April 29, 2021 6:00 PM to 9 PM Funeral service Friday April 30th, 2021 10:30 AM Live streaming on KV Tv.

Share This:

Comments

comments