അഹമ്മദാബാദില്‍ ഇന്ന്‍ ആദ്യ ഐപിഎല്‍ മത്സരം.

0
316

ജോണ്‍സണ്‍ ചെറിയാന്‍.

അഹമ്മദാബാദ്:അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന്‍ ആദ്യ ഐപിഎല്‍ മത്സരം.പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍  രാത്രി 7:30 നാണ് മത്സരം. ഈ സീസണില്‍ ആദ്യമായാണ് അഹമ്മദാബാദില്‍ മത്സരം നടക്കുന്നത്. അതിനാല്‍ത്തന്നെ പിച്ച്‌ ബാറ്റിങ്ങിനെ തുണയ്ക്കുമോ ബൗളിങ്ങിനെ തുണയ്ക്കുമോയെന്ന് കണ്ടറിയണം.

Share This:

Comments

comments