തങ്കമ്മ വര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി.

0
1003

ജോയിച്ചൻ പുതുക്കുളം.

ന്യൂയോര്‍ക്ക്: എടത്വാ, മടക്കല്‍, പി.ജി. വര്‍ഗീസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് (72) ന്യൂയോര്‍ക്കില്‍ എല്‍മോണ്ടില്‍ വച്ച് നിര്യാതയായി. പരേത പത്തനാപുരം, ശാലേം പുരം കോലçളങ്ങര വരട്ടുചിറ æടുംബാംഗമാണ്.

 

മക്കള്‍: ബിജു വര്‍ഗീസ്, ബെറ്റി ഫിലിപ്പ്, മêമക്കള്‍: എമി തോമസ്, നോബല്‍ ഫിലിപ്പ്. ഏപ്രില്‍ 25 ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ 8 മണി വരെ ലോങ്ങ് ഐലന്‍ഡില്‍ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ|ണറല്‍ ചാപ്പലില്‍ വച്ച് (2175 Jericho Turnpike, Garden Park, NY 11040) വ്യൂവിങ്ങും, തിങ്കളാഴ്ച രാവിലെ 8:30 മുതല്‍ 10 മണി വരെ ഹോം ഗോയിങ്ങ് സര്‍വീസും തുടര്‍ന്ന് നാസാവു കെനൊള്‍സ് (500 Port Washington Blvd, Port Washington ) സെമിത്തേരിയില്‍ സംസ്ക്കാര ശുശ്രൂഷയും നടçം.

 

വ്യൂവിങ്ങും, ഹോഗോയിങ്ങ് സര്‍വീസും https://www.youtube.com/watch?v=Lx3G0iPWhn4 കൂടിയും വീക്ഷിക്കാവിന്നതാണന്ന് പാസ്റ്റര്‍ ബാബു തോമസ് അറിയിച്ചു.

Share This:

Comments

comments