മറിയാമ്മ ജോസഫ് (80) സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.

0
424

ജോയിച്ചൻ പുതുക്കുളം.

ന്യുയോർക്ക്: കൊല്ലം കേരളപുരം ലാലി ഭവനിൽ ജോസഫ് ഡിക്രൂസിന്റെ ഭാര്യ മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. പുനലൂർ ഇളമ്പൽ പോയ്കയിൽ കുടുംബാംഗമാണ്. 1987-ൽ അമേരിക്കയിലെത്തി.

 

മക്കൾ: നെൽസൺ ജോസഫ് (ന്യൂജേർസി), ലാലി ജാക്സൺ ( കേരളപുരം) പരേതയായ മേരി മാത്യു (ന്യൂയോർക്ക്) ബിജു ജോസഫ് ( ന്യൂ യോർക്ക്) ഷീജ എബ്രഹാം ( ന്യൂ
യോർക്ക്) റിജി വിൽ‌സൺ (ന്യൂയോർക്ക്)
മരുമക്കൾ: ഉഷ നെൽസൺ, ഡൊമിനിക് ജാക്സൺ, മാത്യു ജേക്കബ്, സോണി ബിജു, എബ്രഹാം ഈപ്പൻ, കേരള സമാജം ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് വിൽസൺ ബാബുകുട്ടി.

 

കൊച്ചുമക്കൾ; ജിജോ, ജിബി , ഷീനു, ടോം , റോഷൻ, ജോയൽ, റിയ, ബ്രൈസ്, ഷോൺ, ,ആഷർ ചെൽസി, നോയൽ ,നിക്കോൾ, നവീൻ.

ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻ: യോഹാൻ, ഡൊമിനിക്.

 

പൊതുദർശനം: വ്യഴാഴ്ച 5 മണി മുതൽ 9 മണി വരെ മാത്യു ഫ്യൂണറൽ ഹോം, 2508 Victory Blvd, Staten Island, NY 10314

 

സംസ്കാര ശുശ്രുഷ: വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വിശുദ്ധ കുർബാനയോടുകൂടി സ്റ്റാറ്റൻ ഐലൻഡ് St Rita Church 281 Bradley Ave,നിന്നും ആരംഭിച്ചു Moravian cemetery 2205 Richmond Rd, Staten
Island, NY 10306 പൂർത്തീകരിക്കും

Share This:

Comments

comments