ഏലിയാമ്മ ജോണ്‍ നിര്യാതയായി.

0
368

ജോയിച്ചൻ പുതുക്കുളം.

ഹ്യൂസ്റ്റണ്‍. കുമ്പനാട് കടപ്ര അടപ്പനാംകണ്ടത്തില്‍ പരേതനായ എ. വി. ജോണിന്‍റെ ഭാര്യ ഏലിയാമ്മ ജോണ്‍ (88) അന്തരിച്ചു.

ഓതറ പാണ്ടിശ്ശേരില്‍ കുടുംബാംഗമാണ് പരേത. മക്കള്‍. ലൈല, ലൗലി( ഇരുവരും ഷിക്കാഗോ), ലീന (ഹ്യൂസ്റ്റണ്‍).

മരുമക്കള്‍. സാജന്‍, രാജന്‍( ഇരുവരും ഷിക്കാഗോ), മനോഷ്( ഹ്യൂസ്റ്റണ്‍),

കൊച്ചുമക്കള്‍. സനീറ്റ, സനീഷ്, സനില്‍, ജെനി, ജെസ്ടി, ഡെമ്മിസ്, ഡെറിക്.

Share This:

Comments

comments