ലോകത്തെ  ആകെ കോവിഡ് രോഗികളുടെ എണ്ണം 14.26 കോടി കവിഞ്ഞു.

0
328

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂയോര്‍ക്ക്:ലോകത്തെ  ആകെ കോവിഡ് രോഗികളുടെ എണ്ണം 14.26 കോടി കവിഞ്ഞു.ഇന്നലെമാത്രം ആറരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍  ഉള്ളത്.ലോകത്തെ കോവിഡ് മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു.

Share This:

Comments

comments