കോവിഡിന്‍റെ രണ്ടാം തരംഗo:പ്രധാനമന്ത്രി പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി. 

0
234

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കോവിഡിന്‍റെ രണ്ടാം തരംഗo രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി.മെയ് എട്ടിന് നടത്താനിരുന്ന  ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം.ഉച്ചകോടി ഇനി വെര്‍ച്വലായി നടത്താനാണ് സാധ്യത . എന്നാല്‍ വെര്‍ച്വല്‍ ഉഭയകക്ഷി യോഗത്തിന് പുതിയ തീയതി തീരുമാനിച്ചിട്ടില്ല.പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് പുറമേ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.

Share This:

Comments

comments