ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഹോംങ്കോംഗില് വിലക്കേര്‍പ്പെടുത്തി.ഹോംങ്കോംഗില് കോവിഡിന്റെ എന്‍.501വൈ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ 14 ദിവസത്തേക്കാണ് വിലക്ക്.ഇന്ത്യയെ കൂടാതെ പാകിസ്ഥാന്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അതീവ അപകടസാദ്ധ്യതയുള്ള വിഭാഗത്തിലാണ് ഹോംങ്കോംഗ് ഈ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.