തോമസ് തടത്തില്‍, (87) നിര്യാതനായി.

0
381

ജോയിച്ചൻ പുതുക്കുളം.

ന്യുയോര്‍ക്ക്: ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് തടത്തില്‍, 87, കേരളത്തില്‍ നിര്യാതനായി. പിറവം മങ്ങാടപ്പള്ളി സ്വദേശിയാണ്. 1965കളില്‍ അമേരിക്കയിലെത്തി. ചിക്കാഗോയിലും പിന്നീട് ന്യു യോര്‍ക്കില്‍ ന്യു ഹൈഡ് പാര്‍ക്കിലും താമസമാക്കി.

ഭാര്യ ഷാലി പിറവം കൊളങ്ങായില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് തടത്തില്‍, ജിമ്മി തടത്തില്‍, ജോജി തടത്തില്‍. മരുമക്കള്‍: ജോമോള്‍, ജിഫി, റോഷ്‌നി. എട്ടു കൊച്ചു മക്കളുണ്ട്.

സംസ്കാരം ബുധനാഴ്ച മങ്ങാടപ്പള്ളി ചര്‍ച്ചില്‍ 3 pm Wake service at home starting 9 am Wednesday.

St. Thomas Knanaya Catholic Church, Mangidappally, Thirumarayoour, EKM (DT) 682313വിവരങ്ങള്‍ക്ക്: 516 603 1749.

Share This:

Comments

comments