ജോയിച്ചൻ പുതുക്കുളം.
ഡാളസ്:തിരുവല്ല അഴിയിടത്തു ചിറ വെട്ടിക്കല്‍ പരേതനായ വി കെ തമ്പിയുടെ സഹധര്‍മണി കാര്‍ത്ത്യാനിയമ്മയുടെ (95) നിര്യാണത്തില്‍ ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ഡാളസ് സൗഹൃദ വേദിയുടെ മുന്‍ എക്‌സികുട്ടീവ് മെമ്പറും പ്രാരംഭ പ്രവര്‍ത്തകനുമായ അപ്പുകുട്ടന്‍ തമ്പിയുടെ മാതാവാണ് പരേത.