ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍;മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ പിഴ.

0
211

ജോണ്‍സണ്‍ ചെറിയാന്‍.

ലക്നൗ:കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി യുപി സര്‍ക്കാര്‍.നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖാപിച്ചു.  മാസ്ക് ധരിക്കാതെ  പുറത്തിറങ്ങിയാല്‍ 10 ,000 രൂപ വരെ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അറിയിച്ചു.ലോക്ക്ഡൗണ്‍ പ്രഖാപിച്ച ഞായറാഴ്ചകളില്‍ ആവശ്യസേവനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.മാസ്ക് ധരിക്കാതെ ഇറങ്ങിയാല്‍ 1000 രൂപ പിഴയായിരിക്കും ആദ്യം ഈടാക്കുക. രണ്ടാം തവണയും ആവര്‍ത്തിച്ചാല്‍ 10 ,000 രൂപ ഈടാക്കും.

Share This:

Comments

comments