തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു.

0
65

ജോണ്‍സണ്‍ ചെറിയാന്‍. 

മുംബൈ:തുടര്‍ച്ചയായ മൂന്നാം ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു.സെന്‍സെക്‌സ് 84.45 പോയിന്‍റ് ഉയര്‍ന്ന്  49,746.21ലും നിഫ്റ്റി 54.80 പോയിന്‍റ് ഉയര്‍ന്ന് 14,873.80ലുമാണ് ഇന്ന്‍ വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1846 കമ്പനി1022 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 157 ഓഹരികള്‍ക്ക് മാറ്റമില്ല.

ടാറ്റ സ്റ്റീല്‍, ശ്രീ സിമെന്റ്‌സ്, ടൈറ്റാന്‍ കമ്ബനി, ജെഎസ്ഡബ്ലിയു സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, സണ്‍ ഫാര്‍മ, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

Share This:

Comments

comments