ഐപിഎല്‍ പതിനാലാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് നേടുമെന്ന് മൈക്കല്‍ വോണ്‍.

0
271

ജോണ്‍സണ്‍ ചെറിയാന്‍.

ലണ്ടന്‍:ഐപിഎല്‍ പതിനാലാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് നേടുമെന്ന് മുന്‍ ഇംഗ്ലണ്ട് നായകനും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ മൈക്കല്‍ വോണ്‍.ട്വിറ്ററിലൂടെയാണ് താരം ഈ സീസണിലെ ഐപിഎല്‍ വിജയികളെ പ്രവചിച്ചത്. മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയില്ലെങ്കില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദാകും ഈ സീസണിലെ വിജയികളാകുകയെന്നും അദ്ദേഹം പറഞ്ഞു.

Share This:

Comments

comments