വി.ടി. ജോസഫ് (മോനച്ചന്‍-67) അമേരിക്കയില്‍ നിര്യാതനായി.

0
226

ജോയിച്ചൻ പുതുക്കുളം.

കുമരകം: വേലിയാത്ത് വി.ടി. ജോസഫ് (മോനച്ചന്‍-67) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ അമേരിക്കയില്‍.

ഭാര്യ ചിന്നമ്മ പുന്നത്തുറ പതിയില്‍ കുടുംബാഗം. മക്കള്‍: ജോബിന്‍ ജോസഫ്, ജിന്‍സി ജോണ്‍. മരുമക്കള്‍: നീനു, ജോണി.

Share This:

Comments

comments