ആനിമേറ്റഡ് സീരീസുമായി ധോണി.

0
78

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:ആനിമേറ്റഡ് സീരീസ് നിര്‍മിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.ക്യാപ്റ്റന്‍ 7′ എന്ന് പേരിട്ടിരിക്കുന്ന ആനിമേറ്റഡ് സീരീസില്‍ ധോണിയുടെ തന്നെ കഥയാണ് പറയുന്നത്.ധോണിയുടെയും ഭാര്യ സാക്ഷി സിംഗ് ധോണിയുടെയും പ്രൊഡക്ഷന്‍ ഹൗസായ ധോണി എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും, ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് സീരീസ് നിര്‍മിക്കുന്നത്.

Share This:

Comments

comments