ചലച്ചിത്ര താരo ശരത്കുമാറിനും ഭാര്യയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ.

0
378

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ:ചലച്ചിത്ര താരo ശരത് കുമാറിനും ഭാര്യയ്ക്കും ചെക്കു കേസില്‍ തടവു ശിക്ഷ. റേഡിയന്‍സ് മീഡിയ എന്നകമ്പനി നല്‍കിയ കേസില്‍ ശരത് കുമാറിനും രാധികയ്ക്കും ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.ഇരുവരും പങ്കാളികളായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇടായി ചെക് തന്നെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. ശരത് കുമാര്‍ അന്‍പതു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നെന്നും പരാതിയിലുണ്ട്.

Share This:

Comments

comments