ഡിട്രോയിറ്റ് മാർത്തോമാ ചര്ച്ച .കോവിഡ് വാക്‌സിൻ ക്ലിനിക് ഏപ്രിൽ 10 നു.

0
76
>പി പി ചെറിയാൻ.
ഡിട്രോയിറ്റ് :ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയുന്നു .
ഏപ്രിൽ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8വരെയാണ് വാക്‌സിൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി ജോൺ അറിയിച്ചു .
ഫൈസർ വാക്‌സിൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്‌സിൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു
.
കൂടുതൽ വിവരങ്ങൾക്കു
www.Detroit Marthoma.org/main/vaccine
റവ :വര്ഗീസ് തോമസ് :248 798 1134
അലൻ ജി ജോൺ :313 999 3365

Share This:

Comments

comments