കര്‍ഷകശ്രീ അവാര്‍ഡ് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

0
79

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും 2021ലെ ഏറ്റവും നല്ല കര്‍ഷകരെ തെരഞ്ഞെടുത്ത് ക്യാഷ് അവാര്‍ഡും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി ആദരിക്കുന്നു .

 

ഈ കൊറോണ കാലഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ ഒരു പരിധിവരെ പരിഹാരം മാര്‍ഗ്ഗം ആയി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ കാര്‍ഷിക വിളകളില്‍ കൂടി ജനങ്ങളെ കൂടുതല്‍ ശ്രദ്ധ പഠിപ്പിക്കുന്നതിനും അവരെ കാര്‍ഷികവിളകളുടെ പ്രാധാന്യത്തെ കുറിച്ച് കൂടുതല്‍ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അസോസിയേഷന്‍ ഇങ്ങനെ ഒരു പരിപാടി ആവിഷ്കരിച്ച് നടപ്പാക്കുന്നതിലൂടെ കാര്‍ഷിക പുരോഗതി നേടുന്നതിനും പച്ചക്കറി കൃഷിയിലൂടെ നല്ല ഭക്ഷണരീതി പരിപാലിക്കുന്നതിനും സാധിക്കുമെന്ന യാഥാര്‍ത്ഥ്യം വരും തലമുറക്ക് പകര്‍ന്നു നല്‍കുന്നതിനും ഇതിലൂടെ സാധിക്കുന്നു. ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുള്ള അസോസിയേഷന്‍ അംഗങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മലയാളി അസോസിയേഷനു വേണ്ടി കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ബന്ധപ്പെടുക

 

ജോണ്‍സന്‍ കണ്ണൂക്കാടന്‍(847 477 0564) പ്രസിഡന്റ്, ജോഷി വള്ളിക്കളം(312 685 6749) സെക്രട്ടറി , മനോജ് അച്ചേട്ട് (224 522 2470) ട്രഷറര്‍, സാബു കട്ടപ്പുറം (847 791 1452) ഏലിലൃമഹ ഇീീൃറശിമീേൃ, ഇീീൃറശിമീേൃ െ: ലീല ജോസഫ് (224 578 5262), ആഗ്‌നസ് മാത്യു, രഞ്ജന്‍ എബ്രഹാം, ജെസ്സി റിന്‍സി, മേഴ്‌സി കുര്യാക്കോസ്, സന്തോഷ് കാട്ടൂക്കാരന്‍

 

Share This:

Comments

comments