ഡോ. ജോര്‍ജ് മാത്യു ജോര്‍ജിയയില്‍ നിര്യാതനായി.

0
532
ജോയിച്ചൻ പുതുക്കുളം.

ചങ്ങനാശേരി: പോളയ്ക്കല്‍ ഡോ. ജോര്‍ജ് മാത്യു (86) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ജോര്‍ജിയ ജേക്കബ്‌സ് ക്രീക്കിലെ സെന്‍റ് ബനഡിക്ട്‌സ് കത്തോലിക്ക പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം ബുഫോര്‍ഡിലെ ബ്രോഡ് ലൗന്‍ മെമ്മോറിയല്‍ ഗാര്‍ഡനില്‍.

 

ഭാര്യ വത്സ കോതമംഗലം പുളിക്കല്‍ കുടുംബാംഗം. മക്കള്‍: നാന്‍സി, വിനു.

Share This:

Comments

comments