പി.എ. ജോസഫ് ന്യൂയോര്‍ക്കില്‍ നിര്യാതനായി.

0
486

ജോയിച്ചൻ പുതുക്കുളം.

കീഴൂര്‍ പുത്തന്‍പുരയില്‍ പി.എ. ജോസഫ് (കുഞ്ഞേപ്പ് – 83) ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ന്യൂയോര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍.

ഭാര്യ ലില്ലി പിറവം മുത്തേടത്ത് കുടുംബാംഗം. മക്കള്‍: ബെറ്റി (ഡല്‍ഹി), മീര (കുവൈറ്റ്), ജോബി (യുഎസ്എ), പരേതനായ ജിജി ജോസഫ്. മരുമക്കള്‍: ഏബ്രഹാം, ജോസ് ജോര്‍ജ്, ജസീന ജോസ്.

 

Share This:

Comments

comments