ജോണ്‍സണ്‍ ചെറിയാന്‍.
അഹമ്മദാബാദ്:ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഇന്ന് ആരംഭിക്കും.പരമ്പരയിലെ അഞ്ചു മത്സരങ്ങളുo അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മയോടൊപ്പം കെഎല്‍ രാഹുല്‍ ഓപ്പണറായി ഇറങ്ങും.
അതേസമയം,. ആദ്യ മത്സരം മുതല്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിലുണ്ടാകുമെന്ന് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ഓയിന്‍ മോര്‍ഗാന്‍ വ്യക്തമാക്കി.സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ അസാന്നിധ്യത്തില്‍ ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് നിര കനത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.