അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ പ​തി​നാ​യി​രം റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താരമായി മിതാലി രാജ്.

0
591

ജോണ്‍സണ്‍ ചെറിയാന്‍.

ലഖ്നൗ:അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മിതാലി രാജ്.ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് മിതാലിയുടെ പുതിയ റെക്കോര്‍ഡ്‌.ഈ നേട്ടo കൈവരിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ ക്രിക്കറ്റ് താരമാണ് മിതാലി രാജ്.

212 ഏകദിനത്തില്‍ ഏഴു സെഞ്ചുറിയും 54 അര്‍ധസെഞ്ചുറിയും സഹിതം 6,974 റണ്‍സാണ് മിതാലി ഇന്ത്യയ്ക്കായി നേടിയിട്ടുള്ളത്. 10 ടെസ്റ്റില്‍ നിന്ന് 51 ബാറ്റിംഗ് ശരാശരിയില്‍ 663 റണ്‍സും 89 ട്വന്‍റി-20 മത്സരത്തില്‍ നിന്ന് 2,364 റണ്‍സും മിതാലി സ്വന്തമാക്കിയിട്ടുണ്ട്.

Share This:

Comments

comments