സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.

0
164

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.പവന് 280 രൂപാ കുറഞ്ഞ് ല്‍ 33,160 രൂപയായി.35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4145 രൂപയായി. പത്തു മാസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 9120 രൂപ കുറഞ്ഞു.അഞ്ചു ദിവസത്തിനിടെ 1280 രൂപയുടെ കുറവ് രേഖപ്പടുത്തി.

ബജറ്റില്‍ സ്വര്‍ണത്തിന്‍റെ  ഇറക്കുമതി തീരുവ കുറച്ചത് സ്വര്‍ണവില കുറച്ചിരുന്നു. പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും കുറയുകയാണ്. കൂടാതെ, ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് സ്വര്‍ണവിലയെ ബാധിച്ചു.

Share This:

Comments

comments