രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.

0
136

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേര്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ 1,11,73,761 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,819 പേര്‍ രോഗമുക്തരായി.രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,08,39,894 ആയി.നിലവില്‍ 1,76,319 പേര്‍ ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 113 കോവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ആകെ 1,57,548 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്.

Share This:

Comments

comments