ഐസിസി ടെസ്റ്റ് റാങ്കിംഗ്:കരിയറിലെ ഏറ്റവും മികച്ച റാങ്കിoഗില്‍ രോഹിത് ശര്‍മ.

0
95

ജോണ്‍സണ്‍ ചെറിയാന്‍.

ദുബായ്:ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിoഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനം നേടി  ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്  പരമ്പരയില  മികച്ച പ്രകടനമാണ് രോഹിത്തിനെ മികച്ച സ്ഥാനത്തെത്തിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര രണ്ട് സ്ഥാനം പിന്നോട്ടിറങ്ങി 10ആം സ്ഥാനത്തേക്കെത്തി.

അതിവേഗം 400 ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ അശ്വിന്‍  ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാംസ്ഥാനത്തെത്തി.

Share This:

Comments

comments