ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു.

0
110

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:മാര്‍ച്ചില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു.മാര്‍ച്ച്‌ ഏഴു മുതല്‍ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ മിതാലി രാജ് നയിക്കും.യാസ്തിക ഭാട്ടിയയും ശ്വേത വര്‍മ്മയും  ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇടംനേടി.മാര്‍ച്ച്‌ ഏഴു മുതല്‍  17 വരെയാണ് അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പര നടക്കുന്നത്. മാര്‍ച്ച്‌   20, 21, 23 തീയതികളില്‍ നടക്കുന്ന ടി20  പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കും.

Share This:

Comments

comments