എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത് ‌ഏപ്രില്‍ ആറിലേക്ക്‌ മാറ്റി.

0
133

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:എസ്‌എന്‍സി ലാവ്‌ലിന്‍ കേസ്‌ പരിഗണിക്കുന്നത് ‌ഏപ്രില്‍ ആറിലേക്ക്‌ മാറ്റി.കേസ്‌ ഇന്ന്‌ സുപ്രിം കോടതിയുടെ പരിഗണനക്ക്‌ വന്നപ്പോള്‍ സിബിഐ   കേസ് മാറ്റിവെയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകത്തതാണ്‌ കേസ്‌ നീട്ടിവെക്കാന്‍ പ്രധാന കാരണം. മാര്‍ച്ച്‌ മാസത്തിലെ ഏതെങ്കിലും തിയിതിയാണ്‌ ചോദിച്ചതെങ്കിലും ആ സമയത്ത്‌ മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.

Share This:

Comments

comments