തോമസ്. ടി.കെ (69) ഡാളസില്‍ നിര്യാതനായി.

0
272

ജോയിച്ചൻ പുതുക്കുളം.

ഡാളസ് : തിരുവല്ല പൈപ്പാട് തിരുത്തേല്‍ കുടുംബാംഗം തോമസ്. ടി.കെ (69) ഡാളസില്‍ നിര്യാതനായി. ഭാര്യ :സൂസമ്മ, മക്കള്‍ : റോബിന്‍ തോമസ്, കുര്യന്‍ തോമസ് (യുഎഇ) മരുമകള്‍ : റിന്റു കുര്യന്‍, കൊച്ചു മക്കള്‍ റബേക്ക കുര്യന്‍, ജോര്‍ജ് തോമസ്, നൊറ തോമസ്.

സണ്ണിവെല്‍ ന്യൂ ഹോപ്പ് ചര്‍ച്ചില്‍ സംസ്ക്കാര ചടങ്ങ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുപ് 2488250117

Share This:

Comments

comments