ഗീവര്‍ഗീസ് സ്കറിയ ടെക്‌സസില്‍ നിര്യാതനായി.

0
307

ജോയിച്ചൻ പുതുക്കുളം.

ഡാലസ്: തിരുവല്ല തിരുമൂലപുരം അടയ്ക്കാകുളത്തില്‍ ഗീവര്‍ഗീസ് സ്കറിയ (തങ്കച്ചന്‍ – 69) യുഎസ്എയിലെ ടെക്‌സാസില്‍ നിര്യാതനായി. സംസ്കാരം പിന്നീട് അവിടെ നടക്കും.

 

ഭാര്യ: ഡെയ്‌സി സ്കറിയ ചാത്തങ്കേരി പരുവപ്പറന്പില്‍ കുടുംബാഗം. മക്കള്‍: റ്റിന്‍റോ, റ്റീന. മരുമക്കള്‍: സിമി മോള്‍, ജോജി (എല്ലാവരും യുഎസ്എ).

Share This:

Comments

comments