ജോണ്സണ് ചെറിയാന്.
മണര്‍കാട്: തിരുവഞ്ചൂർ പാലുത്താനത് തിണ്ടിയത്തിലായ കളപ്പുരയ്ക്കൽ കെ എം ജോസ് (58)നിര്യാതനായി. മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റി അംഗം ജസ്റ്റിൻ ജോസിന്റെ പിതാവാണ്.
സംസ്കാരം ഇന്ന് (08-02-2021) 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക്ശേഷം 4 മണിക്ക് മണർകാട് സെന്റ് മേരീസ് കത്തീഡ്രലില്‍.