അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കി.

0
310

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:അടുത്തയാഴ്ച 8 മുതല്‍ 12 വരെ നിര്‍ബന്ധമായും സഭയിലുണ്ടാകണമെന്ന് ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കി.  ചില  സുപ്രധാന നിയമനിര്‍മ്മാണ നടപടികള്‍ക്കു സാധ്യതയുള്ളതിനാലാണിതെന്ന് എംപിമാരെ അറിയിച്ചു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പല അംഗങ്ങളും സഭയിലെത്താറുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിപ്പു പുറപ്പെടുവിക്കുന്നത്. കര്‍ഷക ബില്ലും പൗരത്വ ബില്ലും  ഏകീകൃത സിവില്‍കോഡ് നിയമവും  അടുത്തയാഴ്ച രാജ്യസഭായില്‍  പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ്ബിജെപി രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കിയത്.

Share This:

Comments

comments