സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.

0
359

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു.ഇന്ന് പവന് 320രൂപ കുറഞ്ഞ് 35,480 രൂപയായി.4435 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.സ്വര്‍ണത്തിന്‍റെ കഴിഞ്ഞ ആറുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎസില്‍ ബോണ്ടില്‍നിന്നുള്ള ആദായംവര്‍ധിച്ചതും ഡോളര്‍ കരുത്ത് നേടിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു.ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതും  തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതിന് കാരണമായി.

Share This:

Comments

comments