ജോണ്സന് ചെറിയാന്.
കോട്ടയം: പുതുപ്പള്ളി മണലേല്‍ റോണി ഫിലിപ്പ്(64) നിര്യാതനായി. ഇന്ന് (4/2/2021) വൈകുന്നേരം 5 മണിക്ക് ഭൌതിക ശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
സംസ്കാരം: നാളെ (5/2/2021) വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് ഭവനത്തില്‍ ശുശ്രൂഷ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30 ന് പുതുപ്പള്ളി നെലയ്ക്കല് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കുടുംബ കല്ലറയില്‍ സംസ്കരിക്കുന്നതുമാണ്.
ഭാര്യ: ഗ്രെയ്സ് ഫിലിപ്പ്.
ഏക മകന്: ഡോ. ജിനോ റോണി. മരുമകള്‍: ഡോ. ഷാലിയ.
സഹോദരന്: ഫിലിപ്പ് മാത്യു ( സ്വിറ്റ്സര്‍ലന്‍ഡ് )
Live steriming start at home 5.00pm https://youtu.be/64ylvaaYpa8
യുഎസ് മലയാളിയുടെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍…