രഞ്ജി ട്രോഫി:കേരളത്തിന്‍റെ 25 അംഗ സാധ്യതാ പട്ടികയില്‍ ശ്രീശാന്തും.

0
108

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:രഞ്ജി ട്രോഫി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള കേരളത്തിന്‍റെ 25 അംഗ സാധ്യത പട്ടിക പ്രഖ്യാപിച്ചു.സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച   ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ശ്രീശാന്തും 25 അംഗ സാധ്യതാ പട്ടികയില്‍ ഇടംനേടി.ടിനു യോഹന്നാന്‍ ആണ് മുഖ്യ പരിശീലകന്‍.

25 അംഗ സാധ്യതാ ടീം:സഞ്ജു സാംസണ്‍,റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന,വിഷ്ണു വിനോദ്,സച്ചിന്‍ ബേബി,ശ്രീശാന്ത്‌,ആനന്ദ് കൃഷ്ണന്‍, മുഹമ്മദ് അസറുദ്ദീന്‍,രോഹന്‍ കുന്നുമ്മല്‍,സല്‍മാന്‍ നിസാര്‍,ഫനൂസ്,എം ഡി നിധീഷ്,വിനൂപ് മനോഹരന്‍, രോഹന്‍ പ്രേം,കെ എം ആസിഫ്, എന്‍ പി ബേസില്‍,അക്ഷയ ചന്ദ്രന്‍,സിജോ മോന്‍ ജോസഫ്,എസ് മിഥുന്‍,അഭിഷേക് മോഹന്‍,വല്‍സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്,ശ്രീരൂപ്,പി കെ മിഥുന്‍,അജ്‌നാസ്, കെ സി അക്ഷയ്, എം അരുണ്‍,വിശ്വേശ്വര്‍ സുരേഷ്

Share This:

Comments

comments