നെഞ്ചുവേദനയെ തുടര്‍ന്ന് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0
147

ജോണ്‍സണ്‍ ചെറിയാന്‍.

കൊല്‍ക്കത്ത:നെഞ്ചുവേദനയെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.സി.സി.ഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.ഈ മാസം ആദ്യം വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ കൊല്‍ക്കത്തയിലെ  വുഡ്ലാന്‍ഡ്‌ ആശുപത്രിയില്‍ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കിയിരുന്നു.അഞ്ചു ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഗാംഗുലിയെ ജനുവരി ഏഴിന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Share This:

Comments

comments