ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള അന്യായo:ഉമ്മന്‍ ചാണ്ടി.

0
105

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള അന്യായമെന്ന് ഉമ്മന്‍ ചാണ്ടി.കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന പ്രവൃത്തിയാണിതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഈ മാസം ഇതുവരെ അഞ്ചു തവണയാണ് വില കൂട്ടിയത്. പെട്രോളിന് 86.61 രൂപയും ഡീസലിന് 80.74 രൂപയുമായതോടെ വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share This:

Comments

comments