രാജ്യത്തെ ഇന്ധനവില സര്‍വകാല റെകോര്‍ഡില്‍.

0
73

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്തെ ഇന്ധനവില സര്‍വകാല റെകോര്‍ഡില്‍. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്.കൊച്ചിയില്‍ ഡീസല്‍ വില 80 കടന്നു.ഒരു ലിറ്റര്‍ ഡീസലിന് 80.03 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ വില.ഒരു ലിറ്റര്‍ പെട്രോളിന്85.97രൂപയുമായി.  ഈ മാസം ആറാം തവണയാണ് ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 81.68 രൂപയുമായി.

Share This:

Comments

comments