വാളയാര്‍ കേസ്:തുടരന്വേഷണത്തിന് കോടതിയുടെ​ അനുമതി.

0
86

ജോണ്‍സണ്‍ ചെറിയാന്‍.

പാലക്കാട്‌:വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി.ഹൈകോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് അനുമതി.കേസ് ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും.തുടരന്വേഷണത്തിനുള്ള അപേക്ഷ ഈ മാസം 20ന് ഫയല്‍ ചെയ്തിരുന്നു. വെള്ളിയാഴ്ചയിലെ വിശദമായ വാദം കേള്‍ക്കലിന് ശേഷംതുടരന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.പ്രതികളെ വെറുതെവിട്ട  പാലക്കാട് ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് വിചാരക്കോടതിയുടെ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Share This:

Comments

comments