സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി.

0
112

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:സംസ്ഥാത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി.ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തിയത്.

Share This:

Comments

comments