രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടില്‍.

0
78

ജോണ്‍സണ്‍ ചെറിയാന്‍.

വയനാട്:തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി ജനുവരി 27ന് വയനാട്ടിലെത്തും.28 ന് രാവിലെ മതമേലധ്യക്ഷന്മാരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളുമായും ചര്‍ച്ച നടത്തും. തുടര്‍ന്ന് വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലെയും യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 28ന് വൈകിട്ട് കണ്ണൂര്‍ വഴി തിരികെ പോകും.

Share This:

Comments

comments