ഐ ലീഗില്‍  ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. 

0
63

ജോണ്‍സണ്‍ ചെറിയാന്‍.

ഐ ലീഗില്‍  ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം.പഞ്ചാബ് എഫ് സിയെ 4-3ന് തകര്‍ത്ത് ഐ ലീഗിന്‍റെ പോയിന്റ്‌ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.ആദ്യ പകുതിയില്‍ 1-3 ന്     പുറകിലാരുന്ന ഗോകുലത്തിന് രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റിയും നഷ്ടമായി. 69ആം മിനുട്ടിലും 73ആം മിനുട്ടിലും കേരള സ്ട്രൈക്കര്‍ ആന്റ്വി   നേടിയ ഇരട്ട ഗോളുകള്‍ കേരളത്തെ 3-3 എന്ന നിലയിലെത്തിച്ചു.75ആം മിനുട്ടില്‍ പഞ്ചാബ് എഫ് സിയുടെ സെല്‍ഫ് ഗോള്‍  ഗോകുലം കേരളയെ വിജയത്തിലെത്തിച്ചു.

Share This:

Comments

comments