ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:രാജ്യത്ത് ആറ് പേര്‍ക്ക്കൂടി അതിതീവ്ര കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ അതിതീവ്ര കൊറോണ വൈറസ് ബാധിതരുടെ ആകെ എണ്ണം 102 ആയി.വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. അതിതീവ്ര കൊറോണ വൈറസ്ബാധ തടയുന്നതിനാവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.