ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:ഒരാഴ്ചയ്ക്ക് ശേഷം രാജ്യത്തെ ഇന്ധനവിലയില്‍ വര്‍ധന.പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്..കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.72 രൂപയുമാണ് ഇന്നത്തെ വില.ഈ മാസം രണ്ടു തവണയായി പെട്രോളിന് 76 പൈസയും ഡീസലിന് 82 പൈസയും കൂട്ടിയിരുന്നു.