ജോണ്സണ് ചെറിയാന്.
മുംബൈ:ഇന്ത്യന്‍ ഓഹരി വിപണി റെക്കോഡ് നേട്ടത്തിനരികെ.സെന്‍സെക്സ് 50,000 ലേയ്ക്ക് അടുക്കുന്നു.ഇന്ന് സെന്‍സെക്സ് 216 പോയിന്റ് ഉയര്‍ന്ന് 49,733-ലും നിഫ്റ്റി 67 പോയിന്റ് ഉയര്‍ന്ന് 14,630ലും വ്യാപാരം പുരോഗമിക്കുന്നു. ബിഎസ്ഇയിലെ 1106 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 336 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ക്ക് മാറ്റമില്ല.