ടോമി ജയിംസ് കലിഫോര്‍ണിയയില്‍ നിര്യാതനായി.

0
562

ജോയിച്ചൻ പുതുക്കുളം.

കലിഫോര്‍ണിയ: കുറുപ്പുന്തറ: മാക്കീയില്‍ പരേതരായ എം.പി. ജയിംസ് – അന്നമ്മ ദമ്പതികളുടെ മകന്‍ ടോമി ജയിംസ് (66) അമേരിക്കയിലെ കലിഫോര്‍ണിയയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

 

ഭാര്യ ഇസബെല്‍ കീഴൂര്‍ പൂവത്തിങ്കല്‍ കുടുംബാംഗം . മക്കള്‍: ജയിംസ്, അലക്‌സ്.

Share This:

Comments

comments