ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു.

0
92
>
ജോജോ കൊട്ടാരക്കര.
  ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു.ജോജോ കൊട്ടാരക്കരയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്.
ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന  ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്
കിരൺ ചന്ദ്രഹാസ ആണ് ഛായഗ്രാഹകൻ സുമേഷ് അനാഥ്‌ പശ്ചാത്തല സംഗീതവും മനോജ് രഘുനാഥ്  സഹ സംവിധായകൻ ആയും ചിത്രത്തിൽ പ്രവാഹിച്ചിരിക്കുന്നു
ബേസിൽ ഏലിയാസ് ഇടയനാൽ ചിത്രസംയോജനവും ഏലിയാസ് വർഗിസ്‌ ഡിസൈനിങ് നിർവഹിച്ചിരിക്കുന്നു .
സാറ എഡ്‌വേഡ്‌ ,ബോബി കുരിയാക്കോസ് , അമൽ ഞാലിയത്തു , , അലക്സ് ജോൺ , ബേസിൽ വർഗിസ് , സപ്‌ന രാജൻ , സുധീർ കോലോത് , വരുൺ, ജിത്തു  , ഡെയ്സി എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ജോജോ കൊട്ടാരക്കാരുടേതാണ്
റിലീസ് തീയതി ഉടനെ റാഹേൽ ഫേസ്ബുക് പേജിലൂടെ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു

Share This:

Comments

comments