ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു.പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ധിച്ചത്.മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 81 രൂപ 93 പൈസയും ഡീസലിന്75രൂപ 42 പൈസയുമാണ് ഇന്നത്തെ വില.രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.