രാജ്യത്ത് 90 ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം.

0
111

 ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്തെ  കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 കോവിഡ് പോസിറ്റിവ് കേസുകള്‍  രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.511 കോവിഡ് മരണങ്ങളാണ് ഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.കോവിഡ് മൂലം രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 1,33,738 ആയി ഉയര്‍ന്നു.

Share This:

Comments

comments