ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ല;വീണ്ടും ചോദ്യം ചെയ്യുമെന്ന്‍ എന്‍ സി ബി.

0
183

ജോണ്‍സണ്‍  ചെറിയാന്‍.

ബെംഗളൂരു:മയക്കുമരുന്ന് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്നും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകും.ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടില്‍ ഏര്‍പ്പെട്ടെന്നുമാണ് മൊഴി.മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാല് ദിവസമാണ് എന്‍സിബി ചോദ്യം ചെയ്തത്.

Share This:

Comments

comments