വടക്കാങ്ങര ആറാം വാർഡ്‌ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു.

0
86
dir="auto">റാബീ ഹുസൈന്‍ തങ്ങള്‍.
 
വടക്കാങ്ങര : മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ്‌ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടനം മുസ്‌ലിം ലീഗ്‌ മക്കരപ്പറമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസൻ മൂത്തോടൻ നിർവഹിച്ചു.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം, മുസ്‌ലിം ലീഗ്‌ മക്കരപ്പറമ്പ പഞ്ചായത്ത്‌ സെക്രട്ടറി സൈദ്‌ അബു തങ്ങൾ, ആറാം വാർഡ്‌ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പട്ടാക്കൽ കുഞ്ഞുട്ടി, മുസ്തഫ തങ്ങൾ, സി.പി ഷഫീഖ്, ശരീഫ് വാഴക്കാടൻ, ശാഫി എറുമ്പത്ത്, കെ. ജാബിർ, പി മൻസൂർ, കെ.ടി ബഷീർ എന്നിവർ സംബന്ധിച്ചു.

Share This:

Comments

comments